ജലബജറ്റ് രൂപീകരണം; ;ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ശിൽപശാല

*രാജ്യത്താദ്യമായി എല്ലാ തദ്ദേശ സ്ഥാപന പരിധിക്കുള്ളിലും ജല ബജറ്റ് തയ്യാറാക്കാനുള്ള പദ്ധതിക്ക് സംസ്ഥാന സർക്കാർ തുടക്കമിടുന്നു. നവകേരളം കർമപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ ജലവിഭവ വികസന വിനിയോഗ കേന്ദ്രവുമായി (CWRDM) ചേർന്ന് ജലബജറ്റ് തയ്യാറാക്കുന്നതിൽ ശിൽപശാല സംഘടിപ്പിച്ചു. ഒരു പ്രദേശത്തിന്റെ ജലത്തിന്റെ ലഭ്യതയും വിനിയോഗവും …

ജലബജറ്റ് രൂപീകരണം; ;ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ശിൽപശാല Read More