ഡോ. വി. പി. ജോയ് ചീഫ് സെക്രട്ടറിയായി ചുമതലയേറ്റു

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറിയായി ഡോ. വി. പി. ജോയ് ചുമതലയേറ്റു. രാവിലെ 10.20ഓടെ ഓഫീസിലെത്തിയ അദ്ദേഹം 11 മണിക്കാണ് ചുമതലയേറ്റത്. സർക്കാരിന്റെ നയപരിപാടികൾക്ക് അനുസരിച്ച് സംസ്ഥാനത്തിന്റെ പുരോഗതിക്ക് ആവശ്യമായ നടപടികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സ്ഥാനമൊഴിയുന്ന ചീഫ് സെക്രട്ടറി …

ഡോ. വി. പി. ജോയ് ചീഫ് സെക്രട്ടറിയായി ചുമതലയേറ്റു Read More

സെക്രട്ടറിയേറ്റ് ജീവനക്കാരുടെ വാഹനങ്ങള്‍ക്ക് പിഴയീടക്കരുതെന്ന് ചീഫ് സെക്രട്ടറി

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് ജീവനക്കാരുടെ വാഹനങ്ങള്‍ക്ക് പിഴയീടാക്കരുതെന്ന് ചീഫ് സെക്രട്ടറി. സംസ്ഥാനത്ത് മോട്ടോര്‍ വാഹന വകുപ്പുദ്യോഗസ്ഥര്‍ പരിശോധന കര്‍ശനമാക്കിയിരിക്കെയാണ് ചീഫ് സെക്രട്ടറിയുടെ പുതിയ ഉത്തരവ്. ഇക്കാര്യം ഉന്നയിച്ച് ഗതാഗത വകുപ്പ് സെക്രട്ടറിക്ക് വിശ്വാസ് മേത്ത കത്തയച്ചു. സെക്രട്ടറിയേറ്റ് ജീവനക്കാര്‍ക്ക് പിഴയീടാക്കരുതെന്ന് മോട്ടോര്‍ വാഹന …

സെക്രട്ടറിയേറ്റ് ജീവനക്കാരുടെ വാഹനങ്ങള്‍ക്ക് പിഴയീടക്കരുതെന്ന് ചീഫ് സെക്രട്ടറി Read More

കൊല്ലം തീരത്ത് കോവിഡ് വ്യാപനം തടയാനായി; ചീഫ് സെക്രട്ടറി

കൊല്ലം: തീരദേശ പ്രദേശങ്ങളില്‍ കോവിഡ് വ്യാപനം ഫലപ്രദമായി തടയാനായതായി ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത. ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കളക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ അവലോകനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗൃഹനിരീക്ഷണത്തിലായിരുന്ന ജില്ലാ കളക്ടര്‍ ബി അബ്ദുല്‍ നാസര്‍ ജില്ലയിലെ …

കൊല്ലം തീരത്ത് കോവിഡ് വ്യാപനം തടയാനായി; ചീഫ് സെക്രട്ടറി Read More

മൂന്നു പതിറ്റാണ്ടിന് ശേഷം പഴയ മുറി തേടി ചീഫ് സെക്രട്ടറി

കൊല്ലം: വര്‍ഷങ്ങള്‍ മുപ്പത്തിമൂന്ന് കഴിഞ്ഞിട്ടും ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത സര്‍വീസ് ജീവിതത്തിലെ തുടക്കനാളുകളില്‍ ഉപയോഗിച്ചിരുന്ന മുറി മറന്നില്ല. കൊല്ലം കലക്ട്രേറ്റിലെ കളക്ടറുടെ പഴയ ചേംബറിന് സമീപത്തെ മുറിയില്‍ അദ്ദേഹം വീണ്ടുമെത്തി. ‘ഇതായിരുന്നു എന്റെ മുറി’ എന്നദ്ദേഹം സബ് കളക്ടര്‍ …

മൂന്നു പതിറ്റാണ്ടിന് ശേഷം പഴയ മുറി തേടി ചീഫ് സെക്രട്ടറി Read More

അൺലോക്ക് നാലാംഘട്ടം; കേരളം ഉത്തരവ് പുറപ്പെടുവിച്ചു

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച അൺലോക്ക് നാലാം ഘട്ട നിയന്ത്രണങ്ങളും മാർഗനിർദേശങ്ങളും കേരളത്തിലും ബാധകമാ യിരിക്കുമെന്ന് ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത. അൺലോക്ക് നാലാംഘട്ടം പ്രകാരം കണ്ടെയ്ൻമെന്റ് സോണുകളിൽ പൊതു ലോക്ക് ഡൗൺ തുടരുകയും മറ്റു സ്ഥലങ്ങളിൽ ഘട്ടങ്ങളായി …

അൺലോക്ക് നാലാംഘട്ടം; കേരളം ഉത്തരവ് പുറപ്പെടുവിച്ചു Read More