ഡോ. ​വ​ന്ദ​ന ദാ​സ് കു​ത്തേ​റ്റ് കൊ​ല്ല​പ്പെ​ട്ട കേ​സ് : ​ പ്രതിക്ക് ജീ​വ​പ​ര്യ​ന്തം തടവും ഒ​രു ല​ക്ഷം രൂ​പ​യും പി​ഴ​യും

കൊ​ല്ലം: കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഹൗ​സ്‌ സ​ർ​ജ​ൻ ഡോ. ​വ​ന്ദ​ന ദാ​സ് കു​ത്തേ​റ്റ് കൊ​ല്ല​പ്പെ​ട്ട കേ​സി​ലെ പ്ര​തി ജി. ​സ​ന്ദീ​പി​ന് ജീ​വ​പ​ര്യ​ന്തം ശിക്ഷ. . പ്ര​തി ഒ​രു ല​ക്ഷം രൂ​പ​യും പി​ഴ​യൊ​ടു​ക്ക​ണം. കൊ​ല്ലം സെ​ഷ​ൻ​സ് കോ​ട​തി​യു​ടേ​താ​ണ് വി​ധി. കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി …

ഡോ. ​വ​ന്ദ​ന ദാ​സ് കു​ത്തേ​റ്റ് കൊ​ല്ല​പ്പെ​ട്ട കേ​സ് : ​ പ്രതിക്ക് ജീ​വ​പ​ര്യ​ന്തം തടവും ഒ​രു ല​ക്ഷം രൂ​പ​യും പി​ഴ​യും Read More

ഡോക്ടര്‍ വന്ദനദാസ് വധക്കേസ് : പ്രതി സന്ദീപിന്റെ ശിക്ഷാവിധി 21ന്

കൊല്ലം|കൊട്ടാരക്കരയിലെ ഡോക്ടര്‍ വന്ദനദാസ് വധക്കേസിലെ കുറ്റക്കാരന്‍ എന്ന് കണ്ടെത്തിയ പ്രതി സന്ദീപിന്റെ ശിക്ഷാവിധി മാർച്ച് 21ന്. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിച്ചത്. സന്ദീപിനോട് എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ചോദിച്ചപ്പോള്‍ ചെയ്തത് എന്തെന്ന് അറിയില്ലെന്നായിരുന്നു മറുപടി. മാതാവിന് താന്‍ …

ഡോക്ടര്‍ വന്ദനദാസ് വധക്കേസ് : പ്രതി സന്ദീപിന്റെ ശിക്ഷാവിധി 21ന് Read More