ഡോ. വന്ദന ദാസ് വധക്കേസിലെ വിധി പ്രതിയ്ക്ക് എതിരെ ഡോ. കെ. പ്രതിഭയുടെ നിയമ പോരാട്ടവും ശ്രദ്ധേയം.

ഡോ. വന്ദന ദാസ് വധ കേസിലെ പ്രതി കുറ്റക്കാരനെന്ന് കൊല്ലം സെഷൻ കോടതി വിധിച്ചിരിക്കെ വിചാരണ നടപടികൾക്കിടയിൽ പ്രതിയ്ക്ക് എതിരെ ആരോഗ്യ വകുപ്പിലെ മെഡിക്കൽ ഓഫീസർ ഡോ. കെ. പ്രതിഭ നടത്തിയ നിയമ പോരാട്ടവും ഇടപെടലുകളും ശ്രദ്ധേയമായിരുന്നു. പ്രതി ഭാഗത്തിനായി വിചാരണയിൽ …

ഡോ. വന്ദന ദാസ് വധക്കേസിലെ വിധി പ്രതിയ്ക്ക് എതിരെ ഡോ. കെ. പ്രതിഭയുടെ നിയമ പോരാട്ടവും ശ്രദ്ധേയം. Read More

ഡോ.​ വ​ന്ദ​ന ദാ​സ് വധക്കേസി​ലെ വി​ധി ഇ​ന്ന്

ക​ടു​ത്തു​രു​ത്തി: കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ ഹൗ​സ് സ​ര്‍ജ​നാ​യി ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ പ​രി​ശോ​ധ​ന​യ്‌​ക്കെ​ത്തി​യ ആ​ളി​ന്‍റെ കു​ത്തേ​റ്റ് ഡോ.​ വ​ന്ദ​ന ദാ​സ് മ​രി​ച്ച കേ​സി​ലെ വി​ധി ഇ​ന്ന്. കൊ​ല്ലം അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍സ് കോ​ട​തി​യാ​ണ് വി​ധി പ​റ​യു​ക. 2023 മേ​യ് പ​ത്തി​ന് പു​ല​ര്‍ച്ചെ 4.15 ഓ​ടെ​യാ​ണ് ഡോ.​ …

ഡോ.​ വ​ന്ദ​ന ദാ​സ് വധക്കേസി​ലെ വി​ധി ഇ​ന്ന് Read More