കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാവായി ഡോ. വി.അനന്തനാഗേശ്വരന്‍ നിയമിതനായി
ന്യൂഡല്‍ഹി; കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി ഡോ. വി.അനന്തനാഗേശ്വരന്‍ നിയമിതനായി. കൃഷ്‌ണമൂര്‍ത്തി സുബ്രമണ്യന്‍ വിരമിച്ച ഒഴിവിലാണ് നിയമനം. 2022 ഫെബ്രൂവരി ഒന്നിന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് നീക്കം. 2019-21 ല്‍ പ്രധാന മന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയിലെ അംഗമായിരുന്നു. അനന്തനാഗേശ്വരന്‍. …
കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാവായി ഡോ. വി.അനന്തനാഗേശ്വരന്‍ നിയമിതനായി Read More