മഹാധമനി തകർന്ന ബിഹാറുകാരന് കരുതലുമായി സർക്കാർ

*ലക്ഷങ്ങൾ ചെലവ് വരുന്ന അതിസങ്കീർണ ശസ്ത്രക്രിയ സൗജന്യമായി നടത്തിമഹാധമനി തകർന്ന ബിഹാർ സ്വദേശിയായ അതിഥിതൊഴിലാളിക്ക് കരുതലായി സംസ്ഥാന ആരോഗ്യ വകുപ്പ്. സാമ്പത്തികമായി സഹായിക്കാൻ ആരുമില്ലാതിരുന്ന ബിഹാർ സ്വദേശി മനോജ് ഷായെയാണ് (42) സ്വകാര്യ ആശുപത്രികളിൽ 25 ലക്ഷത്തോളം രൂപ ചെലവ് വരുന്ന …

മഹാധമനി തകർന്ന ബിഹാറുകാരന് കരുതലുമായി സർക്കാർ Read More