സ്ത്രീ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി വനിതാ ശിശു വികസന വകുപ്പിന്റെ സെമിനാര്‍
സ്ത്രീകളുടെ നിറഞ്ഞ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി വനിത ശിശുവികസന വകുപ്പിന്റെ സെമിനാര്‍. ലിംഗനീതിയും വികസനവും എന്ന വിഷയത്തില്‍ വനിതാ ശിശുവികസനവകുപ്പ് മുന്‍ ജെന്‍ഡര്‍ അഡൈ്വസര്‍ ഡോ.ടി.കെ ആനന്ദി സെമിനാര്‍ നയിച്ചു. അടുത്ത തലമുറയോടുള്ള ഉത്തരവാദിത്വം നിറവേറ്റാന്‍ നമുക്ക് ലിംഗ നീതിയെ കുറിച്ച് …
സ്ത്രീ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി വനിതാ ശിശു വികസന വകുപ്പിന്റെ സെമിനാര്‍ Read More