ആര്‍ച്ച് ബിഷപ്പിനെതിരേ രണ്ട് കേസുകള്‍ കൂടി
തിരുവനന്തപുരം: വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോയെ ഒന്നാംപ്രതിയാക്കി രണ്ട് കേസ് കൂടി പോലീസ് രജിസ്റ്റര്‍ ചെയ്തു. സഹായമെത്രാന്‍ ക്രിസ്തുദാസ് രണ്ടാംപ്രതിയും വികാരി ജനറല്‍ യൂജിന്‍ എച്ച്. പെരേര മൂന്നാംപ്രതിയുമാണ്. തുറമുഖനിര്‍മാണം തടസപ്പെടുത്തുന്ന …
ആര്‍ച്ച് ബിഷപ്പിനെതിരേ രണ്ട് കേസുകള്‍ കൂടി Read More