കൊല്ലം: ആരോഗ്യമേഖലയില്‍  ജില്ലയില്‍ സങ്കല്‍പ്പാതീതമായ മാറ്റമാണ് സാധ്യമായതെന്ന്  ആരോഗ്യമന്ത്രി കെ കെ ശൈലജ. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നീണ്ടകര, കരുനാഗപ്പള്ളി, പുനലൂര്‍, കുണ്ടറ തുടങ്ങി എല്ലാ താലൂക്ക് ആശുപത്രികള്‍ക്കും...
Read full story