അക്ഷയ് വി.എ. യുടെ ചിത്രം ഇനി ശിശുദിന സ്റ്റാമ്പ്

ശിശുദിനസ്റ്റാമ്പ്-2022 രൂപകല്പന ചെയ്യുന്നതിലേയ്ക്കുള്ള ചിത്രമായി തിരുവനന്തപുരം ബാലരാമപുരം നസ്രേത്ത് ഹോം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കന്ററി സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥി അക്ഷയ് വി.എ.യുടെ ചിത്രം തെരഞ്ഞെടുത്തതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഡോ. ഷിജുഖാൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. ‘കൈകോർക്കാം ലഹരിക്കെതിരെ’ എന്ന …

അക്ഷയ് വി.എ. യുടെ ചിത്രം ഇനി ശിശുദിന സ്റ്റാമ്പ് Read More

സംസ്ഥാനതല ശിശുദിനാഘോഷം: ഒരുക്കങ്ങൾ പൂർത്തിയായി

കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന-ജില്ലാ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന ശിശുദിനാഘോഷങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സമിതി ജനറൽ സെക്രട്ടറി ഡോ. ഷിജൂഖാൻ അറിയിച്ചു. തൈക്കാട് സമിതി ആസ്ഥാനത്ത് നടക്കുന്ന ശിശുദിന സമ്മേളനം 14ന് രാവിലെ 11.30ന് ആരംഭിക്കും. രാവിലെ 11ന് തൈക്കാട് …

സംസ്ഥാനതല ശിശുദിനാഘോഷം: ഒരുക്കങ്ങൾ പൂർത്തിയായി Read More