അനിവാര്യമായ പതനമാണ് കോണ്‍ഗ്രസ്സില്‍ സംഭവിക്കുന്നതെന്ന് ഡോ. പി സരിന്‍
കൊച്ചി | പാര്‍ട്ടിയെ കൈപ്പിടിയിലാക്കിയ വി ഡി സതീശനാണ് പ്രതിപക്ഷ നേതാവ് സ്ഥാനം രാജി വെയ്‌ക്കേണ്ടതെന്ന് ഡോ. പി സരിന്‍. അതാണ് ആദ്യത്തെ ആവശ്യമെന്നും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജിയാവശ്യം പിന്നീടാണ് വരുന്നതെന്നും അദ്ദേഹം പറഞ്ഞു. അധികാരം കൈപിടിയില്‍ ഒതുക്കിയ ഒരു വ്യക്തി …
അനിവാര്യമായ പതനമാണ് കോണ്‍ഗ്രസ്സില്‍ സംഭവിക്കുന്നതെന്ന് ഡോ. പി സരിന്‍ Read More