കളക്ടറുടെ ക്യാമ്പ് ഓഫീസില്‍ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിക്ക് തുടക്കം
ആലപ്പുഴ: കൃഷി വകുപ്പിന്‍റെ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി ജില്ലാ കളക്ടര്‍ ഡോ. രേണു രാജിന്‍റെ ക്യാമ്പ് ഓഫീസ് പരിസരത്ത് പച്ചക്കറികളുടെയും ബന്തിയുടെയും കൃഷിയ്ക്ക് തുടക്കമായി. സംസ്ഥാന സര്‍ക്കാരിന്‍റെ നൂറുദിന കര്‍മ്മ പദ്ധതികളുടെ ഭാഗമായി ജില്ലയില്‍ പച്ചക്കറി കൃഷി …
കളക്ടറുടെ ക്യാമ്പ് ഓഫീസില്‍ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിക്ക് തുടക്കം Read More