കുട്ടികളുടെ വാക്‌സിനേഷന്‍; നടപടികള്‍ ഉര്‍ജ്ജിതമാക്കും
ആലപ്പുഴ: ജില്ലയില്‍ 12 മുതല്‍ 14 വരെ പ്രായമുള്ള കുട്ടികളുടെ കോവിഡ് വാക്‌സിനേഷന്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കാന്‍ ജില്ലാ കളക്ടര്‍ ഡോ. രേണു രാജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഈ പ്രായവിഭാഗത്തില്‍ ജില്ലയില്‍ ആകെ 47255 കുട്ടികള്‍ ഉണ്ടെന്നാണ് കണക്ക്. ഇതില്‍ …
കുട്ടികളുടെ വാക്‌സിനേഷന്‍; നടപടികള്‍ ഉര്‍ജ്ജിതമാക്കും Read More