ഡോ. രേഖ ആര്‍ നായര്‍ക്ക് ആസ്‌ട്രേലിയന്‍ പേറ്റന്റ്
തിരുവനന്തപുരം : സ്‌തനാര്‍ഭുതം മുന്‍കൂട്ടി നിര്‍ണയിക്കാന്‍ സഹായിക്കുന്ന ട്യൂമര്‍ കോശങ്ങളിലെ മൈക്രോ ആര്‍ എന്‍എയുടെ സാന്നിദ്ധ്യം കണ്ടെത്തിയതിന് റീജ്യണന്‍ കാന്‍സര്‍ കെയര്‍ സെന്ററിലെ (ആര്‍സിസി)ഡോ.രേഖാ എ നായര്‍ക്ക് ആസ്‌ട്രേലിയന്‍ പേറ്റന്റ് ലഭിച്ചു. ഹൈദരാബാദിലെ സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് മോളിക്കുലാര്‍ ബയോളജിയുടെ …
ഡോ. രേഖ ആര്‍ നായര്‍ക്ക് ആസ്‌ട്രേലിയന്‍ പേറ്റന്റ് Read More