
റിപ്പോര്‍ട്ട്
പാലക്കാട്: ജില്ലയില്‍ ന്യൂമോകോക്കല്‍ കണ്‍ജുഗേറ്റ് (പി.സി.വി) വാക്‌സിന്‍ വിതരണം ഒക്ടോബര്‍ ആറ് മുതല്‍
By ന്യൂസ് ഡെസ്ക്
•
October 6, 2021
പാലക്കാട്: കുഞ്ഞുങ്ങള്‍ക്കായി യൂണിവേഴ്‌സല്‍ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി പുതിയതായി ഉള്‍പ്പെടുത്തിയ ന്യൂമോകോക്കല്‍ കണ്‍ജുഗേറ്റ് വാക്‌സിന്‍ (പി.സി.വി) ജില്ലയില്‍ ഒക്ടോബര്‍ ആറ് മുതല്‍ നല്‍കിത്തുടങ്ങും. ന്യൂമോകോക്കല്‍ രോഗത്തിനെതിരെ ഒന്നരമാസം പ്രായമുള്ള എല്ലാകുട്ടികള്‍ക്കും പി.സി.വി നല്‍കണം. കുഞ്ഞിന്...
Read full story


