തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മെഡിസിന്‍ വിഭാഗം മേധാവി ഡോ. രവികുമാര്‍ പടിയിറങ്ങുന്നു
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ ചരിത്രത്തിലെ എക്കാലത്തേയും മാതൃകാ വ്യക്തിത്വമായ ഡോ. രവികുമാര്‍ 2021 മെയ്മെ 31ന് മെഡി ക്കല്‍ കോളേജിന്റെ പടികളിറങ്ങുന്നു. മെഡിസിന്‍ വിഭാഗം മേധാവിയായിരുന്ന അദ്ദേഹം രോഗികളെ ചികിത്സിക്കുന്നതില്‍ സമാനതകളില്ലാത്ത സേവനം കാഴ്‌വെച്ച വ്യക്തിയായിരുന്നു. ആഴ്‌ചയിലൊരു ദിവസമുളള അവധിപോലും …
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മെഡിസിന്‍ വിഭാഗം മേധാവി ഡോ. രവികുമാര്‍ പടിയിറങ്ങുന്നു Read More