കാസർഗോഡ്: 45 വയസ്സിനു മുകളിലുള്ളവര്‍ക്കുള്ള വാക്‌സിനേഷന്‍ മെയ് 28 ന് 31 കേന്ദ്രങ്ങളില്‍

കാസർഗോഡ്: മെയ് 28 ന് ജില്ലയിലെ 31 സ്ഥാപനങ്ങളില്‍ കോവിഡ് വാക്‌സിന്‍ കോവിഷീല്‍ഡ് നല്‍കുന്നതിനായുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. രാജന്‍ കെ ആര്‍ അറിയിച്ചു. 45 വയസ്സിന് മുകളില്‍ പ്രായമുള്ള ആദ്യ ഡോസും രണ്ടാം ഡോസും വാക്‌സിനെടുക്കാനുള്ള മുഴുവന്‍ …

കാസർഗോഡ്: 45 വയസ്സിനു മുകളിലുള്ളവര്‍ക്കുള്ള വാക്‌സിനേഷന്‍ മെയ് 28 ന് 31 കേന്ദ്രങ്ങളില്‍ Read More

കാസർഗോഡ്: ജില്ലയിൽ ഡെങ്കുപനി റിപ്പോർട്ട് ചെയ്തു; പ്രതിരോധം സുപ്രധാനം

കാസർഗോഡ്: ജില്ലയിൽ മഴക്കാലം ആരംഭിച്ചതോടെ ബളാൽ, വെസ്റ്റ് എളേരി, കോടോം- ബേളൂർ, ദേലംപാടി തുടങ്ങി ജില്ലയുടെ വിവിധ  ഭാഗങ്ങളിലായി ഡെങ്കുപനി റിപ്പോർട്ട് ചെയ്തു വരുന്ന സാഹചര്യത്തിൽ ജനങ്ങൾ കോവിഡിനോടൊപ്പം മറ്റു പകർച്ചാവ്യാധികൾ തടയുന്നതിനുള്ള പ്രതിരോധ മാർഗങ്ങൾ കൂടി കൈക്കൊള്ളണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ …

കാസർഗോഡ്: ജില്ലയിൽ ഡെങ്കുപനി റിപ്പോർട്ട് ചെയ്തു; പ്രതിരോധം സുപ്രധാനം Read More

കാസർഗോഡ്: ജില്ല, ബ്ലോക്ക് കൊറോണ കൺട്രോൾ സെല്ലുമായി ബന്ധപ്പെടാം

കാസർഗോഡ്: ജില്ലയിൽ കോവിഡ് -19 രൂക്ഷമാകുന്ന സാഹചര്യത്തിൽ ബന്ധപ്പെട്ട് ജില്ലാ തലത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാ കൊറോണ കൺട്രോൾ സെല്ലുമായും ബ്ലോക്ക് അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ബ്ലോക്ക് കൺട്രോൾ സെല്ലുമായും ബന്ധപ്പെടാവുന്നതാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം ) ഡോ. രാജൻ …

കാസർഗോഡ്: ജില്ല, ബ്ലോക്ക് കൊറോണ കൺട്രോൾ സെല്ലുമായി ബന്ധപ്പെടാം Read More