വിവിധ കലാലയങ്ങളിൽ പൂർത്തിയായ 17 നിർമ്മാണ പ്രവൃത്തികളുടെ ഉദ്ഘാടനം ഏപ്രിൽ 29ന്
സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി കേരളത്തിലെ വിവിധ കലാലയങ്ങളിൽ പൂർത്തിയായ 17 നിർമ്മാണപ്രവൃത്തികൾ ഏപ്രിൽ 29ന് ഉന്നത വിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ.ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. ഓൺലൈനായാണ് ഉദ്ഘാടനം നിർവ്വഹിക്കുക. കലാലയങ്ങളുള്ള മണ്ഡലങ്ങളിലെ എംപിമാരും എംഎൽഎമാരും …
വിവിധ കലാലയങ്ങളിൽ പൂർത്തിയായ 17 നിർമ്മാണ പ്രവൃത്തികളുടെ ഉദ്ഘാടനം ഏപ്രിൽ 29ന് Read More