കോട്ടയം: ലോക അർബുദ ദിനം: ബോധവത്ക്കരണ വീഡിയോ പ്രകാശനം ചെയ്തു
കോട്ടയം: ലോക അർബുദ ദിനത്തോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് തയാറാക്കിയ ബോധവത്ക്കരണ വീഡിയോയുടെ പ്രകാശനം സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ നിർവഹിച്ചു. പാലാ ജനറൽ ആശുപത്രിയിലെ ഓങ്കോളജിസ്റ്റ് ഡോ. പി.എസ് ശബരീനാഥാണ് നാല് മിനിറ്റു ദൈർഘ്യമുള്ള വീഡിയോയിൽ ക്യാൻസർ ബോധവത്ക്കരണം നടത്തുന്നത്. …
കോട്ടയം: ലോക അർബുദ ദിനം: ബോധവത്ക്കരണ വീഡിയോ പ്രകാശനം ചെയ്തു Read More