ശുചിത്വ മേഖലയിലെ ആനുകൂല്യങ്ങൾ: കമ്മിഷൻ അംഗം കൂടിക്കാഴ്ച നടത്തി
ശുചിത്വ മേഖലയിലെ തൊഴിലാളികളുടെ അനുകൂല്യങ്ങളുമായി ബന്ധപ്പെട്ട് ദേശീയ സഫായി കർമചാരി കമ്മീഷൻ അംഗം ഡോ. പി.പി. വാവ ഉന്നത ഉദ്യോഗസ്ഥരുമായി തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തി. ശുചിത്വ മേഖലയിലെ ശുചീകരണ തൊഴിലാളികളുടെയും ആശ്രിതരുടെയും പുനരധിവാസം, വിദ്യാഭ്യാസ ആനുകൂല്യങ്ങൾ, ഇൻഷുറൻസ് പരിരക്ഷ, സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള …
ശുചിത്വ മേഖലയിലെ ആനുകൂല്യങ്ങൾ: കമ്മിഷൻ അംഗം കൂടിക്കാഴ്ച നടത്തി Read More