രാജ്യത്ത് ആദ്യഘട്ട കോവിഡ് വാക്സിനേഷന് ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും
ന്യൂഡല്‍ഹി: രാജ്യത്ത് 16-1-2021 ശനിയാഴ്ച ആരംഭിക്കുന്ന ആദ്യഘട്ട കോവിഡ് വാക്സിനേഷന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ആദ്യദിനം മൂന്നുലക്ഷം പേര്‍ക്കാണ് വാക്സിന് നല്‍കുക. ഇതിന് 3,000 കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ടെന്ന് നിതി ആയോഗ് അംഗം ഡോ. വി.കെ. പോള്‍ പറഞ്ഞു. വിതരണ …
രാജ്യത്ത് ആദ്യഘട്ട കോവിഡ് വാക്സിനേഷന് ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും Read More