
റിപ്പോര്‍ട്ട്
പത്തനംതിട്ട: മൃഗാശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു
By ന്യൂസ് ഡെസ്ക്
•
May 1, 2021
പത്തനംതിട്ട: ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മൂന്ന് മൃഗാശുപത്രികള്‍ താത്കാലികമായി അടച്ചിടേണ്ടി വന്ന സാഹചര്യത്തില്‍ മൃഗാശുപത്രികളില്‍ കര്‍ഷകര്‍ ഒന്നിച്ചെത്തുന്നത് ഒഴിവാക്കുന്നതിനും രോഗവ്യാപനം തടയുന്നതിനുമായി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ജില്ലാ മൃഗ സംരക്ഷണ ഓഫീസര്‍ ഡോ.ഒ.പി രാജ് പുറപ്പെടുവിച്ചു. ഗൗരവതരമാര്‍ന്ന ആവശ്യങ്ങള്‍ക്കു മാത്രമായി മൃഗാശുപത്രി സേവനങ്ങള്‍ക്ക്...
Read full story

