ഫ്ളോറിഡയിലെ ചീങ്കണ്ണികൾ നിറഞ്ഞ കനാലിലേക്ക് കാർ മറിഞ്ഞ് ഉഴവൂർ സ്വദേശിനിയായ യുവ ഡോക്ടർ മരിച്ചു
ചിക്കാഗോ: ഫ്ലോറിഡയിലെ മിയാമിയില്‍ ഉണ്ടായ കാറപകടത്തില്‍ ഉഴവൂര്‍ സ്വദേശിനിയായ യുവ വനിതാ ഡോക്ടര്‍ മരിച്ചു. ഉഴവൂര്‍ കുന്നുംപുറത്ത് തോമസ്, ത്രേസിയാമ്മ (കുറുപ്പുന്തറ, കണ്ടച്ചാംപറമ്ബില്‍) ദമ്പതികളുടെ മകള്‍ ഡോ. നിത കുന്നുംപുറത്ത് (30) ആണ് മരിച്ചത്. ചീങ്കണ്ണികൾ നിറഞ്ഞ കനാലിലേക്ക് കാർ മറിഞ്ഞാണ് …
ഫ്ളോറിഡയിലെ ചീങ്കണ്ണികൾ നിറഞ്ഞ കനാലിലേക്ക് കാർ മറിഞ്ഞ് ഉഴവൂർ സ്വദേശിനിയായ യുവ ഡോക്ടർ മരിച്ചു Read More