ന്യൂഡല്‍ഹി: കോവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞ സാഹചര്യത്തില്‍ ഡല്‍ഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടുത്ത മാസം ഒന്നു മുതല്‍ ഘട്ടംഘട്ടമായി തുറക്കുമെന്ന ഡല്‍ഹി സര്‍ക്കാരിന്റെ തീരുമാനത്തില്‍ മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍. സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാനുള്ള...
Read full story