കോട്ടയം: ക്ഷയരോഗദിനാചരണം നടത്തി
കോട്ടയം: ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ലോക ക്ഷയരോഗദിനാചരണത്തിന്റെ ജില്ലാതല സമ്മേളനം വൈക്കം സത്യഗ്രഹ മെമ്മോറിയൽ ഹാളിൽ സംഘടിപ്പിച്ചു. സമ്മേളനത്തിന്റെ ഭാഗമായി അനീമിയ പരിശോധന ക്യാമ്പും സ്‌പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. സമ്മേളനവും ക്യാമ്പും വൈക്കം നഗരസഭ അധ്യക്ഷ രാധിക ശ്യാം ഉദ്ഘാടനം …
കോട്ടയം: ക്ഷയരോഗദിനാചരണം നടത്തി Read More