
റിപ്പോര്‍ട്ട്
പത്മലക്ഷ്മി കേരളത്തിലെ ആദ്യ ട്രാൻസ് ജെൻഡർ അഭിഭാഷകയായി സന്നത് എടുത്തു
By ന്യൂസ് ഡെസ്ക്
•
March 21, 2023
കൊച്ചി : ജീവിതയാത്രയിൽ ഇനി പത്മലക്ഷ്മിക്ക് കരുത്തായി നിയമവും. കേരളത്തിന്റെ ചരിത്രത്തിൽ തന്റെ പേര് കൊത്തിവെച്ച പത്മ പുതിയ ലോകങ്ങൾ ലക്ഷ്യമാക്കി കുതിക്കാനൊരുങ്ങുകയാണ്. 2023 മാർച്ച 19 ഞായറാഴ്ച നടന്ന ചടങ്ങിൽ സന്നത് എടുത്ത 1529 പേരിൽ ആദ്യമായി വിളിച്ച പേര്...
Read full story


