വിദൂരവിഭാഗം കായികമേള: ഫുട്ബോളില്‍ തൃശൂര്‍ ജേതാക്കള്‍; വോളിബോളില്‍ പാലക്കാട്
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസവിഭാഗം കായികമേളയിലെ വനിതാ ഫുട്ബോള്‍ മത്സരത്തില്‍ തൃശൂര്‍ മേഖല ചാമ്പ്യന്മാര്‍. അഞ്ജലിയുടെ നേതൃത്വത്തില്‍ ഇറങ്ങിയ തൃശൂര്‍ സോണ്‍ പാലക്കാട് സോണിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണു പരാജയപ്പെടുത്തിയത്. മലപ്പുറത്തിനാണ് മൂന്നാം സ്ഥാനം. വനിതാ വോളിബാളില്‍ പാലക്കാടാണ് ചാമ്പ്യന്മാര്‍. മലപ്പുറം …
വിദൂരവിഭാഗം കായികമേള: ഫുട്ബോളില്‍ തൃശൂര്‍ ജേതാക്കള്‍; വോളിബോളില്‍ പാലക്കാട് Read More