ആക്രമണങ്ങള്‍ക്കെതിരേ ഡല്‍ഹിയില്‍ ക്രിസ്ത്യന്‍ സംഘടനകളുടെ പ്രതിഷേധം

ന്യൂഡല്‍ഹി: രാജ്യവ്യാപകമായി നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരേ ഡല്‍ഹിയില്‍ ക്രിസ്ത്യന്‍ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം. സഭകളുടെയും 79 സംഘടനകളുടെയും നേതൃത്വത്തില്‍ ജന്തര്‍ മന്തറില്‍ ഇന്നലെ രാവിലെയാണു പ്രതിഷേധപരിപാടി നടത്തിയത്. പ്രതിഷേധത്തിനുശേഷം സമുദായത്തെ ലക്ഷ്യംവച്ച് നടക്കുന്ന ആക്രമണങ്ങള്‍ സംബന്ധിച്ചു വിരമിച്ച സുപ്രിംകോടതി ജഡ്ജിയുടെ മേല്‍നോട്ടത്തിലുള്ള സമിതി …

ആക്രമണങ്ങള്‍ക്കെതിരേ ഡല്‍ഹിയില്‍ ക്രിസ്ത്യന്‍ സംഘടനകളുടെ പ്രതിഷേധം Read More