ഓണം സ്പെഷ്യല്‍ ഖാദി മേള
കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഓണം സ്പെഷ്യല്‍ ഖാദി മേളക്ക് പൂക്കോട് വെറ്റിനറി യൂണവേഴ്‌സിറ്റിയില്‍ തുടക്കമായി. ഡോ. മായ ആദ്യവില്‍പന നടത്തി. മേളയില്‍ 30 ശതമാനം ഗവ. റിബേറ്റ് ലഭിക്കുന്നതാണ്. ജില്ലാ ഓഫീസര്‍ …
ഓണം സ്പെഷ്യല്‍ ഖാദി മേള Read More