തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പുതിയ ഒ പി തുടങ്ങി

തൃശൂര്‍: ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പുതിയ ഒ പി ബ്ലോക്ക് തുടങ്ങി. ഒ പി അനക്സിലെ ആദ്യത്തെ ഒ പി ടിക്കറ്റ് പ്രിന്‍സിപ്പല്‍ ഡോ. എം എ ആന്‍ഡ്രൂസ് രോഗിക്ക് കൈമാറി ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഇനിമുതല്‍ നെഞ്ചുരോഗാശുപത്രിക്ക് പുറകുവശമുള്ള …

തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പുതിയ ഒ പി തുടങ്ങി Read More