ഖൈർനഗർ: അലാവുദ്ദീന്റെ അത്ഭുത വിളക്ക് എന്ന് വിശ്വസിപ്പിച്ച് വിദേശത്ത് നിന്നെത്തിയ ഡോക്ടറിൽ നിന്നും രണ്ടരക്കോടി തട്ടിയെടുത്തു. ലണ്ടനിൽ നിന്നും വിരമിച്ചെത്തിയ ഡോ. ലയീക് ഖാനാണ് പണം നഷ്ടമായത്. ഉത്തര്‍ പ്രദേശിലെ ഖൈര്‍ നഗറിലാണ് സംഭവം....
Read full story