കരുതല്‍ ഡോസ് വാക്സിനേഷന് ജില്ലയില്‍ തുടക്കമായി
18 മുതല്‍ 59 വയസ് വരെ പ്രായമുളളവരുടെ കരുതല്‍ ഡോസ് വാക്സിനേഷന് തുടക്കം കുറിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍.അനിതകുമാരി അറിയിച്ചു. രണ്ടാം ഡോസ് വാക്സിന്‍ സ്വീകരിച്ച പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും ആറ് മാസത്തിനുളളില്‍ കരുതല്‍ ഡോസ് വാക്സിന്‍ സ്വീകരിക്കാം. കേന്ദ്ര …
കരുതല്‍ ഡോസ് വാക്സിനേഷന് ജില്ലയില്‍ തുടക്കമായി Read More