
റിപ്പോര്‍ട്ട്
ദക്ഷിണ കന്നഡയില്‍ സ്കൂള്‍ തുറക്കുന്നു: മലയാളി വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റലില്‍ നില്‍ക്കണം
By ന്യൂസ് ഡെസ്ക്
•
September 15, 2021
കാസര്‍ഗോഡ്: കോവിഡ് പ്രതിസന്ധി നിലനില്‍ക്കെ ദക്ഷിണ കന്നഡ ജില്ലയില്‍ സ്‌കൂളുകള്‍ തുറക്കുന്നു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ജില്ലയിലെ സ്‌കൂളുകള്‍ തുറക്കുമെന്ന് ഡെപ്യൂട്ടി കമ്മിഷണര്‍ ഡോ. കെ.വി രാജേന്ദ്ര അറിയിച്ചു. കേരളത്തില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ ഹോസ്റ്റലില്‍ താമസിക്കണമെന്നാണു...
Read full story


