
റിപ്പോര്‍ട്ട്
കോവിഡിൽ അവസാനിക്കില്ല കൊറോണ വൈറസുകളുടെ ഭീഷണി , അത് മനുഷ്യരാശിയുടെ തലയ്ക്കു മുകളിൽ തൂങ്ങുന്ന ഒരു വാളാണ്
By ന്യൂസ് ഡെസ്ക്
•
February 10, 2021
വാഷിംഗ്ടൺ: കോവിഡ് -19 വാക്സിനുകളുടെ കണ്ടുപിടുത്തം വൈദ്യശാസ്ത്ര ചരിത്രത്തിലെ ഒരു നാഴികക്കല്ലായി ഓർമിക്കപ്പെടുമെന്നതിൽ സംശയമില്ല, സാധാരണയായി ദശകങ്ങൾ വേണ്ടി വരുന്ന ഒരു പ്രക്രിയയാണ് വാക്സിൻ വികസിപ്പിക്കൽ എന്നത്, പക്ഷേ കോവിഡ് വാക്സിൻ വികസിപ്പിച്ചത് മാസങ്ങൾക്കുള്ളിലാണ്....
Read full story

