പത്തനംതിട്ട പാലയ്ക്കല്‍ത്തകിടി സ്‌കൂളില്‍ ഡോ.കെ.ആര്‍. നാരായണന്‍ ജൂബിലി സെന്റിനറി ബ്ലോക്കിന്റെ ശിലാസ്ഥാപനം നാളെ

പത്തനംതിട്ട : പാലയ്ക്കല്‍ത്തകിടി സെന്റ്. മേരീസ് ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ 2020 ല്‍ 100 വയസ് പൂര്‍ത്തിയാകുന്നു. കോവിഡ് മൂലം ആഘോഷങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയെങ്കിലും പുതിയ കെട്ടിടം നിര്‍മിച്ച് അന്താരാഷ്ട്ര നിലവാരം എല്ലാ മേഖലയിലും ഉറപ്പു വരുത്തുവാന്‍ ഒരുങ്ങുകയാണ് സ്‌കൂള്‍ അധികൃതരും നാട്ടുകാരും. …

പത്തനംതിട്ട പാലയ്ക്കല്‍ത്തകിടി സ്‌കൂളില്‍ ഡോ.കെ.ആര്‍. നാരായണന്‍ ജൂബിലി സെന്റിനറി ബ്ലോക്കിന്റെ ശിലാസ്ഥാപനം നാളെ Read More