സംവരണ സീറ്റില്‍ തിരിമറി:പട്ടികവിഭാഗത്തിന് മുഴുവന്‍ സീറ്റും നഷ്ടമായതായി പരാതി

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ 63 അസിസ്റ്റന്റ് പ്രഫസര്‍ തസ്തികകളിലേക്ക് നടന്ന നിയമനങ്ങളില്‍ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിന് സംവരണം ചെയ്ത മുഴുവന്‍ സീറ്റുകളിലും മറ്റു വിഭാഗങ്ങളെ നിയമിച്ചെന്ന് ആരോപണം.ഭരണഘടനാ തത്വങ്ങള്‍ക്കും കെ.എസ് ആന്‍ഡ് എസ്.എസ്.ആര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ആക്ട്, ചട്ടങ്ങളും ലംഘിച്ചാണ് സംവരണ …

സംവരണ സീറ്റില്‍ തിരിമറി:പട്ടികവിഭാഗത്തിന് മുഴുവന്‍ സീറ്റും നഷ്ടമായതായി പരാതി Read More