കേരളത്തിന് എയിംസ് ലഭിക്കാന്‍ ഇനിയും വൈകുമെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: കേരളത്തിന് എയിംസ് ലഭിക്കാന്‍ ഇനിയും വൈകുമെന്ന് കേന്ദ്രം. ഡോ. ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന പദ്ധതി പ്രകാരം ഇതുവരെ രാജ്യത്ത് 22 പുതിയ എയിംസുകള്‍ സ്ഥാപിക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ടെങ്കിലും …
കേരളത്തിന് എയിംസ് ലഭിക്കാന്‍ ഇനിയും വൈകുമെന്ന് കേന്ദ്രം Read More