കോട്ടയം മെഡിക്കൽ കോളജിൽ എട്ടാമത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ
കോട്ടയം: കോട്ടയം സർക്കാർ മെഡിക്കൽ കോളജിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. ഗുരുതര ഹൃദ്രോഗമുള്ള കോട്ടയം പള്ളിക്കച്ചിറ സ്വദേശി എം.ആർ. രാജേഷിനാണ് (35) ഹൃദയം മാറ്റിവച്ചത്. കൊച്ചി ആംസ്റ്റർ മെഡിസിറ്റിയിൽ മസ്തിഷ്‌ക മരണമടഞ്ഞ മഹാരാഷ്ട്ര സ്വദേശിനി ശ്യാമള രാമകൃഷ്ണന്റെ ഹൃദയമാണ് …
കോട്ടയം മെഡിക്കൽ കോളജിൽ എട്ടാമത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ Read More