അടുത്ത രണ്ടു മാസങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമാകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി
ഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം അടുത്ത രണ്ട് മാസങ്ങളിൽ അതിരൂക്ഷമാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ധന്‍ സിംഗ്. ജാഗ്രത പാലിച്ചില്ലെങ്കിൽ കോവി ഡിന്റെ രണ്ടാം തരംഗമായിരിക്കും ഉണ്ടാവുക. നവരാത്രി, ദീപാവലി, ദസ്സറ തുടങ്ങി വിവിധ ആഘോഷങ്ങള്‍ വരുന്ന ആഴ്ചകളില്‍ വരാനിരിക്കുന്ന സാഹചര്യം പരിഗണിച്ചാണ് …
അടുത്ത രണ്ടു മാസങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമാകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി Read More