കണ്ണൂർ: നിങ്ങള്‍ക്കും ഐ എ എസ് നേടാം മോട്ടിവേഷന്‍ ശില്പശാല 23ന്

September 20, 2021

കണ്ണൂർ: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും കണ്ണൂര്‍ സര്‍വകലാശാല സിവില്‍ സര്‍വീസ് ട്രെയിനിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായി സിവില്‍ സര്‍വീസ് താല്പര്യമുള്ള  ജില്ലയിലെ വിദ്യാര്‍ഥികള്‍ക്കായി മോട്ടിവേഷന്‍ ശില്‍പ്പശാല സംഘടിപ്പിക്കുന്നു. ഓണ്‍ലൈനായി നടക്കുന്ന പരിപാടി സപ്തംബര്‍ 23 ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ സര്‍വകലാശാല …