അതിവേഗതയിൽ ചലിക്കുന്ന ഭീമൻ തമോദ്വാരത്തിന്റെ നിഗൂഢത തേടി ഗവേഷകർ
വാഷിംഗ്ടൺ: അമേരിക്കയിലെ ഒരു സംഘം ഗവേഷകർ അതിവിദൂരതയിലെ ഒരദ്ഭുതപ്രതിഭാസത്തിന്റെ കാരണമറിയാനുളള അന്വേഷണത്തിലാണ്. ഭൂമിയിൽ നിന്ന് 230 ദശലക്ഷം പ്രകാശവർഷം അകലെയുള്ള ‘J0437 + 2456’ എന്ന താരാപഥത്തിന്റെ മധ്യത്തിലുളള ചലിക്കുന്ന തമോദ്വാരമാണ് കഥാനായകൻ. പ്രപഞ്ചത്തിൽ തമോദ്വാരങ്ങൾ അലഞ്ഞുനടക്കുമെന്ന സിദ്ധാന്തം വളരെ മുൻപേ …
അതിവേഗതയിൽ ചലിക്കുന്ന ഭീമൻ തമോദ്വാരത്തിന്റെ നിഗൂഢത തേടി ഗവേഷകർ Read More