ഇടിച്ച് പപ്പടമാക്കാനും അറിയാം ഈ ജില്ലാ കളക്ടര്‍ക്ക്
റിപ്പോര്‍ട്ട്

ഇടിച്ച് പപ്പടമാക്കാനും അറിയാം ഈ ജില്ലാ കളക്ടര്‍ക്ക്

By ന്യൂസ് ഡെസ്ക് May 16, 2022
ജില്ല ഭരിക്കാന്‍ മാത്രമല്ല വേണ്ടി വന്നാല്‍ ഇടിച്ച് പപ്പടമാക്കാനും ഈ ജില്ലാ കളക്ടര്‍ക്ക് അറിയാം. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്‌റ്റേഡിയത്തില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേളയില്‍ പൊലീസ് വകുപ്പ് സ്വയംപ്രതിരോധത്തിന് സ്ത്രീകള്‍ക്ക്...
Read full story
മോട്ടോര്‍ വാഹന വകുപ്പ് ഒരുക്കിയ സൈക്കിള്‍ സ്ലോ റേസില്‍ പങ്കെടുത്ത് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടു അനുബന്ധിച്ച് നടത്തിയ എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ മോട്ടോര്‍ വാഹന വകുപ്പ് സജ്ജീകരിച്ച...
Read full story
ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ആരോഗ്യകേരളം പത്തനംതിട്ട എന്നിവയുടെ ആഭിമുഖ്യത്തില്‍ ലോകാരോഗ്യദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ജില്ലാ കളക്ടറേറ്റില്‍ സംഘടിപ്പിച്ച സിഗ്‌നേച്ചര്‍ ക്യാംപെയ്ന്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍. അനിത...
Read full story
സംഘര്‍ഷങ്ങള്‍ ഉണ്ടാകാതെ പത്തനംതിട്ട ജില്ലയെ മുന്നോട്ട് നയിക്കുന്നത് ഇവിടെ നിലനില്‍ക്കുന്ന മതസൗഹാര്‍ദം ആണെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു.  ജില്ലയിലെ മതസൗഹാര്‍ദ യോഗത്തില്‍ ഓണ്‍ലെനായി അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍. വിദ്യാര്‍ഥികളുടെ ഇടയില്‍ മതസ്പര്‍ധ ഉണ്ടാക്കുന്ന സാഹചര്യങ്ങള്‍...
Read full story
പത്തനംതിട്ട: ക്രിസ്തുമസിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ കരോള്‍ സംഘങ്ങളില്‍ പരമാവധി 20 പേര്‍ അടങ്ങുന്ന സംഘങ്ങള്‍ പാടുള്ളൂവെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ പറഞ്ഞു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. ഒമിക്രോണ്‍ ജാഗ്രതകൂടി പാലിക്കേണ്ട സാഹചര്യത്തില്‍ കോവിഡ്...
Read full story
പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ക്ക് ശനിയാഴ്ച രാവിലെ 11 മുതല്‍ പമ്പാ ത്രിവേണിയിലെ നിശ്ചിത സ്ഥലത്ത് സുരക്ഷിതമായി സ്നാനം ചെയ്യുന്നതിന് അനുമതി നല്‍കിയതായി പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിനായി നടത്തിയ തയാറെടുപ്പുകളും,...
Read full story
റോഡുകള്‍ സഞ്ചാരയോഗ്യവും സുരക്ഷിതവുമാക്കണം പത്തനംതിട്ട: ശബരിമല തീര്‍ഥാടന കാലയളവില്‍ സഞ്ചാരപാതയിലെ അടിസ്ഥാന സൗകര്യങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് റോഡുകള്‍ സഞ്ചാരയോഗ്യവും സുരക്ഷിതവുമാക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്. അയ്യര്‍ നിര്‍ദേശിച്ചു. പത്തനംതിട്ട ജില്ലയിലെ പിഡബ്ല്യൂഡിയുടെ കീഴിലുള്ള പ്രവൃത്തികള്‍ വിലയിരുത്തി ഡിഐസിസി യോഗത്തില്‍ അധ്യക്ഷത...
Read full story