പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച നിലയിൽ
അഹമ്മദാബാദ്: ഗുജറാത്തിലെ പ്രശസ്ത കാർഡിയോളജിസ്റ്റായ ഗൗരവ് ഗാന്ധി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. 06/06/23 ചൊവ്വാഴ്ച പുലർച്ചെയാണ് ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹം മരിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 41കാരനായ ഗൗരവ്, ജാംനഗറിലെ അറിയപ്പെടുന്ന കാർഡിയോളജിസ്റ്റായിരുന്നു. 05/06/23 തിങ്കളാഴ്ച പതിവുപോലെ രോഗികളെ പരിശോധിക്കുകയും അന്ന് രാത്രി …
പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച നിലയിൽ Read More