വയനാട്ടിലെ ഡോ.ധനഞ്ജയ് ദിവാകര്‍ സാംഗ്ജിയോയ്ക്ക് പത്മശ്രീ
കല്‍പ്പറ്റ: വയനാട്ടിലെ ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ നിസ്വാര്‍ത്ഥ സേവനം നടത്തുന്ന നാഗ്പൂര്‍ സ്വദേശി ഡോ.ധനഞ്ജയ് ദിവാകര്‍ സാംഗ്ജിയോയ്ക്ക് പത്മശ്രീ പുരസ്‌കാരം. ആദിവാസി വിഭാഗങ്ങള്‍ മാത്രം കണ്ടുവരുന്ന അരിവാള്‍ രോഗത്തെക്കുറിച്ച് കണ്ടെത്തലുകള്‍ നടത്തിയ 64 കാരനായ ഇദ്ദേഹം ദേശീയ തലത്തില്‍ ശ്രദ്ധനേടിയിരുന്നു. ചുവന്ന രക്താണുക്കള്‍ …
വയനാട്ടിലെ ഡോ.ധനഞ്ജയ് ദിവാകര്‍ സാംഗ്ജിയോയ്ക്ക് പത്മശ്രീ Read More