ബ്രഹ്മകുമാരീസ് ഈശ്വരീയ വിദ്യാലയം ആത്മീയ മേധാവി ഡോക്ടര്‍ ദാദി ഹൃദയ മോഹിനി അന്തരിച്ചു
ജയ്പൂര്‍: ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയം ആത്മീയ മേധാവി(ഗ്ലോബല്‍ ചീഫ്)രാജയോഗിനി ഡോ. ദാദി ഹൃദയ മോഹിനി(93) അന്തരിച്ചു.അന്ത്യ കര്‍മ്മങ്ങള്‍ 2021 മാര്‍ച്ച് 13ന് അബു റോഡിലെ ബ്രഹ്മകുമാരീസ് ആസ്ഥാനത്ത് ശാന്തിഭവന്‍ ക്യാമ്പസില്‍ (മൗണ്ട് അബു രാജസ്ഥാന്‍)നടത്തും. ദാദി ഗുല്‍സാര്‍ എന്ന പേരിലാണ് …
ബ്രഹ്മകുമാരീസ് ഈശ്വരീയ വിദ്യാലയം ആത്മീയ മേധാവി ഡോക്ടര്‍ ദാദി ഹൃദയ മോഹിനി അന്തരിച്ചു Read More