കാസർകോട്: റേഷന്‍ കടകള്‍ സാധാരണക്കാരുടെ ആശ്രയ കേന്ദ്രമാകണം- മന്ത്രി ജി.ആര്‍.അനില്‍
കാസർകോട്: റേഷന്‍ കടകള്‍ സാധാരണക്കാരുടെ ആശ്രയകേന്ദ്രമാകണമെന്നും റേഷന്‍ കടകളുടെ മുഖച്ഛായ മാറണമെന്നും ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി അഡ്വ.ജി.ആര്‍.അനില്‍ പറഞ്ഞു. താത്കാലികമായി റദ്ദ് ചെയ്ത റേഷന്‍ കടകള്‍ സംബന്ധിച്ച ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് കാസര്‍കോട് കളക്ടറേറ്റില്‍ നടത്തിയ അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു …