കൊല്‍ക്കത്തയില്‍ രണ്ട് ദിവസത്തെ കുത്തിയിരിപ്പ് സമരം നടത്താന്‍ മമത
കൊല്‍ക്കത്ത: ബംഗാളിനോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ വിവേചനപരമായ നിലപാടില്‍ പ്രതിഷേധിച്ച് കൊല്‍ക്കത്തയില്‍ രണ്ട് ദിവസത്തെ കുത്തിയിരിപ്പ് സമരം നടത്തുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. മാര്‍ച്ച് 29, 30 തീയതികളിലാണ് കൊല്‍ക്കത്തയിലെ ഡോ. ബി ആര്‍ അംബേദ്കര്‍ പ്രതിമക്കു താഴെ കുത്തിയിരിപ്പു സമരം നടത്തുക.’എം …
കൊല്‍ക്കത്തയില്‍ രണ്ട് ദിവസത്തെ കുത്തിയിരിപ്പ് സമരം നടത്താന്‍ മമത Read More