ദേവസ്വംബോർഡിൽ ഈഴവാംഗത്വം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകി
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ചരിത്രത്തിൽ ആദ്യമായി ഈഴവ സമുദായാംഗത്തെ ഒഴിവാക്കി പുതിയ ഭരണസമിതി നിലവിൽ വന്നതിൽ ഡോ.പല്പു ഗ്ലോബൽ മിഷൻ പ്രതിഷേധിച്ചു. ആർ.ശങ്കർ മുതൽ എൻ.വാസു വരെ പ്രസിഡന്റായി വന്ന ദേവസ്വം ബോർഡ് ഭരണ സമിതിയിലെല്ലാം ഈഴവ പ്രാതിനിധ്യം ഉറപ്പാക്കിയിരുന്നു. …
ദേവസ്വംബോർഡിൽ ഈഴവാംഗത്വം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകി Read More