തൃശ്ശൂർ: മെഡിക്കൽ കോളേജിൽ കോവിഡ് ഒ പി ബ്ലോക്ക് തുറന്നു
തൃശ്ശൂർ: കോവിഡ് വ്യാപനം രണ്ടാമതും രൂക്ഷമാകുന്നതിന്റെ സാഹചര്യത്തിൽ ഗവ മെഡിക്കൽ കോളേജിൽ ഒ പി ബ്ലോക്ക് ആരംഭിച്ചു. കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതിനെ തുടർന്ന് പ്രവർത്തനം നിർത്തിയ ബ്ലോക്കാണ് വീണ്ടും പ്രവർത്തനം ആരംഭിച്ചത്. രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ചികിത്സയുമായി ബന്ധപ്പെട്ട് …
തൃശ്ശൂർ: മെഡിക്കൽ കോളേജിൽ കോവിഡ് ഒ പി ബ്ലോക്ക് തുറന്നു Read More