കലോത്സവ വിജയികള്‍ക്ക് സമ്മാനത്തുക വര്‍ധിപ്പിക്കുന്നത് പരിഗണനയില്‍: മന്ത്രി
കോഴിക്കോട്: അടുത്തവര്‍ഷം മുതല്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവ വിജയികള്‍ക്കുള്ള സമ്മാനത്തുക വര്‍ധിപ്പിക്കുന്ന കാര്യം സജീവ പരിഗണയിലാണെന്നു പൊതുവിദ്യാഭ്യാസ തൊഴില്‍വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗം ടാഗോര്‍ സെന്റിനറി ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. …
കലോത്സവ വിജയികള്‍ക്ക് സമ്മാനത്തുക വര്‍ധിപ്പിക്കുന്നത് പരിഗണനയില്‍: മന്ത്രി Read More